encounter between securuty forces and terrorists in jammu and kashmir shopian<br />ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരർ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. പുലർച്ചെ 4.20ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.